വാട്സാപ്പിൽ അയക്കാനുതകുന്ന ടെക്സ്റ്റ്
احصل على هذه الرسالة باللغة العربية | Get this message in English
ജുമാ മുബാറക്!
www.bit.ly/qs-yt-s018
ഈ ലിങ്കിലൂടെ പ്ലേലിസ്റ്റിലെത്തി നിങ്ങൾക്കിഷ്ടപ്പെട്ട ഒരു ലോകപ്രശസ്ത ഖാരിഇനൊപ്പം ഇന്ന് അൽകഹ്ഫ് ഓതിയാലെന്താ? അതും ഹൃദയഹാരിയായ പാരായണത്തിനൊപ്പം ഹൈലൈറ്റ് ചെയ്ത് കാണിക്കുന്ന ഖുർആൻ വാചകങ്ങൾ കണ്ട് കൊണ്ട്.
www.bit.ly/qs-yt-s018
Tip 1) ഈ ലിങ്കിലെ s018 ന് പകരം s001 മുതൽ s114 വരെയുള്ള ഏതെങ്കിലും സംഖ്യ ചേർത്ത് മറ്റു സൂറത്തുകളുടെ പ്ലേലിസ്റ്റുകളിലുമെത്താം.
www.bit.ly/qs-yt-s018
Tip 2) ഈ ലിങ്കിൽ s018 ന് പകരം p001 മുതൽ p604 വരെ മാറ്റി നൽകി വിശുദ്ധ ഖുർആൻ പേജ് പ്ലേലിസ്റ്റുകളിലേക്കുമെത്താം.
www.bit.ly/qs-yt-s018
Tip 3) ഈ ലിങ്കിൽ s018 ന് പകരം j01 മുതൽ j30 വരെ മാറ്റി നൽകി വിശുദ്ധ ഖുർആൻ ജുസ്ഹ് പ്ലേലിസ്റ്റുകളിലേക്കുമെത്താം.
തികച്ചും വ്യത്യസ്തമായ ഈ വെള്ളിയാഴ്ച സന്ദേശം വിശുദ്ധ ഖുർആൻ പാരായണത്തിന്റെ തികച്ചും വ്യത്യസ്തമായ 5000-ലധികം വരുന്ന വീഡിയോകളിലേക്ക് നയിക്കുന്നു
രൂപവും ഘടനയും ലളിതമായ മാജിക്കൽ ലിങ്കുകളിലൂടെയാണിത് സാധ്യമാകുന്നത്. ഖുർആൻ വീഡിയോകളുടെ ബ്റഹത്തായ കാലവറയാണിവ തുറക്കുന്നത്. വെള്ളിയാഴ്ച ദിനങ്ങളിൽ ഷെയർ ചെയ്യാനുതകുന്ന ഒരു അദ്വിതീയ സന്ദേശം ഉദാഹരണമാക്കി വളരെ ലളിതമായി മുകളിൽ കൊടുത്ത നാല് സെറ്റ് ടെക്സ്റ്റുകളിലൂടെ ഇത് പ്രതിപാദിച്ചു. നിശ്ചിത സെക്കന്റ് ദൈർഘ്യത്തിൽ (10.5 + 6.5 + 6.5 + 6.5) ഈ ടെക്സ്റ്റുകൾ നിങ്ങളുടെ ജുമാ മുബാറക് സ്റ്റാറ്റസ് വീഡിയോകളിൽ ഉൾപ്പെടുത്തി പുണ്യം നേടുന്നവരിൽ പങ്കാളികളാകാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ള സ്റ്റാറ്റസ് വീഡിയോ നിങ്ങൾ തയ്യാറാക്കുന്നുവെങ്കിൽ അതിന്റെ ഒരു കോപ്പി www.quran.surf/wapp/ എന്ന ലിങ്ക് വഴി ലഭിക്കുന്ന വാട്സാപ്പ് നമ്പറിലേക്ക് അയക്കാൻ താൽപര്യപ്പെടുന്നു.
കൂടുതൽ മാജിക്കൽ ലിങ്കുകൾ
www.bit.ly/qs-yt-afs-s > ഈ ലിങ്ക് വഴി വിശുദ്ധ ഖുർആനിലെ മുഴുവൻ സൂറ വീഡിയോകളും ഉൾകൊള്ളുന്ന ഒരു പ്ലേലിസ്റ്റിലെത്താം. ഈ ലിങ്കിലെ afs എന്നതിന് പകരം ajm, bktr, bna, bsit, hsr, htfi, mam, mns, nbl, noah, sds, sgmd, shtr, shur, yser എന്നീ അക്ഷരക്കൂട്ടിലൊന്ന് ഉപയോഗിച്ചാൽ ഇതേ വിധത്തിലുള്ള മറ്റു പ്ലേലിസ്റ്റുകളിലുമെത്താം.
www.bit.ly/qs-yt-afs-p > ഈ ലിങ്ക് വഴി വിശുദ്ധ ഖുർആനിലെ മുഴുവൻ പേജ് വീഡിയോകളും ഉൾകൊള്ളുന്ന ഒരു പ്ലേലിസ്റ്റിലെത്താം. ഈ ലിങ്കിലെ afs എന്നതിന് പകരം ajm, sds, sgmd എന്നീ അക്ഷരക്കൂട്ടിലൊന്ന് ഉപയോഗിച്ചാൽ ഇതേ വിധത്തിലുള്ള മറ്റു പ്ലേലിസ്റ്റുകളിലുമെത്താം.
www.bit.ly/JuzhPlaylists-afs > ഈ ലിങ്ക് വഴി മുഴുവൻ ജുസ്ഹ് പ്ലേലിസ്റ്റുകളുടെയും ഒരു സെറ്റിലെത്താം. ഈ ലിങ്കിലെ afs എന്നതിന് പകരം ajm, sds, sgmd എന്നീ അക്ഷരക്കൂട്ടിലൊന്ന് ഉപയോഗിച്ചാൽ ഇതേ വിധത്തിലുള്ള മറ്റു പ്ലേലിസ്റ്റ് സെറ്റുകളിലുമെത്താം.
ഇവകൾക്ക് പുറമെ വിശുദ്ധ ഖുർആനിലെ ചില പ്രത്യേക ആയത്തുകൾക്കുള്ള പ്ലേലിസ്റ്റിലേക്കുമുണ്ട് പ്രത്യേക ലിങ്കുകൾ. www.bit.ly/qs-yt-a002 എന്ന ലിങ്ക് ആയത്തുൽ കുർസിയ്യിലേക്കും www.bit.ly/qs-yt-a003 എന്ന ലിങ്ക് ആമനർറസൂലുവിലേക്കും നയിക്കുന്നു.
വിശുദ്ധ ഖുർആനിനായുള്ള പ്ലേലിസ്റ്റുകളുടെ വിപുലമായ ശേഖരം
ഇത്തരത്തിലുള്ള പ്ലേലിസ്റ്റുകൾ ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. താഴെ കൊടുത്ത സ്വയം വിശദീകരിക്കുന്ന ഹ്രസ്വ ലിങ്കുകൾ വഴി ആ പ്ലേലിസ്റ്റുകളിലേക്കെത്താം.
- www.bit.ly/QuranPlaylists
- www.bit.ly/QuranPlaylistsPDF
- www.bit.ly/JuzhPlaylists
- www.bit.ly/EachJuzhPlaylists
- www.bit.ly/SurahPlaylists
- www.bit.ly/PagePlayLists
- www.bit.ly/SurahsAllin1Playlists
- www.bit.ly/PagesAllin1PlayLists
- www.bit.ly/AyaPlaylists
ഓരോ ദിനത്തിലും പുതിയ വീഡിയോകൾ
അല്ലാഹുവിന്റെ അപാര അനുഗ്രഹത്താൽ ഓരോ ദിനത്തിലും പുതിയ വീഡിയോകൾ ഈ ശേഖരങ്ങളിലേക്ക് കൂട്ടിച്ചേർത്ത് കൊണ്ടിരിക്കുകയാണ്. ആ അപ്ഡേറ്റുകളെ കുറിച്ചറിയാൻ ദയവായി www.quran.surf/wag/ എന്ന ലിങ്ക് വഴി ഞങ്ങളുടെ വാട്സ്ആപ് ഗ്രൂപ്പിൽ അംഗമാവാൻ അഭ്യർത്ഥിക്കുന്നു.